
മാനൂരിയിൽ പണം വെച്ച് ചീറ്റ് നാലു പേരെ നീലേശ്വരം എസ് ഐ എം വി വിഷ്ണു പ്രസാദും സംഘവും അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്നും 160 രൂപയും പിടിച്ചെടുത്തു. കയ്യൂർ അലയാക്കൽ ഹൗസിൽ മത്തായി 65 , ചായോത്ത് മൂന്ന് വീട്ടിൽ എംവി ദാമോദരൻ 61, ചായ്യോത്ത് മൂലത്ത് ഹൗസിൽ എം കുമാരൻ 58, കയ്യൂർ അറക്കച്ചാൽ കുഞ്ഞിരാമൻ 60 എന്നിവരെയാണ് പിടികൂടിയത് . കഴിഞ്ഞദിവസം മാനൂരിയിലെ ടവറിന് സമീപത്ത് വച്ചാണ് ഇവരെ പിടികൂടിയത്.