The Times of North

Breaking News!

വെള്ളരിക്കുണ്ട് അട്ടക്കാട്ട് ചക്കാലയിൽ വർക്കി അന്തരിച്ചു   ★  കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ   ★  കുമ്പളയിൽ താൽക്കാലിക ടോൾ ബൂത്ത്‌ നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കണം സി പി എം   ★  ടീം മാനേജ്മെൻ്റ് ട്രെയിനിങ് സംഘടിപ്പിച്ചു   ★  ജനങ്ങൾ ജാഗ്രത: നീലേശ്വരത്ത് പൂട്ടിയിട്ട രണ്ടു വീടുകളിൽ കവർച്ചാ ശ്രമം   ★  അസുഖത്തെ തുടർന്ന് ആറു വയസ്സുകാരൻ മരണപ്പെട്ടു   ★  കേരളാ പോലീസ് 2000 ബാച്ച് കാസർകോട് 25-ാം വാർഷികാഘോഷം   ★  ബൈക്കിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു   ★  വിവാഹം മുടക്കുന്നു എന്ന സംശയം യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി അക്രമിച്ചു   ★  മടിക്കൈ മൂന്ന് റോഡിൽ ചീട്ടുകളി സംഘം പിടിയിൽ

ഗാലക്സി ഇനി ഹരിത ഗ്രന്ഥാലയം

നീലേശ്വരം:കൊട്രച്ചാൽ ഗാലക്സി ഗ്രന്ഥാലയം ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കാനും വായനാ ഇടങ്ങൾ ഹരിതമാക്കാനും തീരുമാനിച്ചു. ഗ്രന്ഥശാലാ പരിസരം വൃക്ഷതൈകളും പൂച്ചെടികളും വെച്ചു പിടിപ്പിച്ചു.

ഹരിത ഗ്രന്ഥാലയ പ്രഖ്യാപന യോഗം ഗ്രന്ഥാലയത്തിൽ നടന്നു.

കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ സി. രവീന്ദ്രൻ ഹരിതഗ്രന്ഥാലയ പ്രഖ്യാപനം നടത്തി. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.വി.സുരേഷ് ആദ്ധ്യക്ഷം വഹിച്ചു.
ഹരിതകർമ്മസേനയംഗം പ്രജിത ഹരിതക്ലാസെടുത്തു.താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി. സുശാന്ത് മുഖ്യഭാഷണം നടത്തി. സുരേഷ് കൊട്രച്ചാൽ സംസാരിച്ചു. പി.വി. മണി സ്വാഗതവും
അബ്ദുൾ സലാം പി. നന്ദിയുംപറഞ്ഞു.

Read Previous

കോൺഗ്രസിന്റെ അവകാശ പത്രികയിൽ സർക്കാർ ഉടൻ തീരുമാനമെടുക്കണം: അർജുനൻ തായലങ്ങാടി

Read Next

“കാരക്കുളിയൻ ” തെയ്യം കലാകാരന്മാരുടെ പൊള്ളുന്ന ജീവിത യാഥാർത്ഥ്യം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73