The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സാഹിത്യ വരാന്തയിൽ കവികളുടെ സ്വാതന്ത്ര്യ ഗാഥകൾ 


കാഞ്ഞങ്ങാട് :പുതിയ കോട്ടജീനിയസ് ബുക്സിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ കവികളുടെ സ്വാതന്ത്ര്യ ഗാഥകളും പുസ്തക പ്രകാശനവും ശ്രദ്ധയേ മായി – സാഹിത്യ വരാന്ത പരിപാടി പ്രമുഖ എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് സിജി രാജൻ്റെ പുസ്തകം പ്രമുഖ എഴുത്തുകാരൻ സുറാബിന് കൈമാറി പ്രകാശനം ചെയ്തു. ദിവാകരൻ വിഷ്ണുമംഗലം അധ്യക്ഷത വഹിച്ചു തുടർന്ന് നടന്ന കവിയ രങ്ങ്’സുറാബ് ഉദ്ഘാടനം ചെയ്തു കവിയരങ്ങിൽ സന്തോഷ് ഒഴിഞ്ഞ വളപ്പ് മോഡറേറ്ററായി. സുകുമാരൻ പെരിയച്ചൂർ, ദിവാകരൻ വിഷണുമംഗലം , കെ.പി.നാരായണൻബഡൂർ , ഷാജഹാൻ ത്രിക്കരിപ്പൂർ, ഡോ. നബിത നാരായണൻ, ദാമോദരൻ കൊടക്കാട്, ഗിരിധർ രാഘവ്, ഗിരീഷ് കുന്നത്ത്, പ്രസാദ്കരു വളം, സി.വി. രാജേഷ്, ആനന്ദകൃഷ്ണൻ എടച്ചേരി, ടി.കെ. പ്രഭാകരകുമാർ,ശോഭന ബേഡകം, മണികണ്ഠൻ കാഞ്ഞങ്ങാട്, പ്രേമചന്ദ്രൻ ചോമ്പാല, യു.വി.ജി മടിക്കൈ, കുഞ്ഞപ്പൻ ത്രിക്കരിപ്പൂർ,എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു.റഹ്മാൻ പൊയ്യിൽ സ്വാഗതം പറഞ്ഞു.

Read Previous

പയ്യന്നൂർ ക്രൈംസ്ക്വാഡിന് ചേമ്പർ ഓഫ് കൊമേഴ്സിന്റെ ആദരവ് നാളെ

Read Next

പരപ്പ മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ വയനാട് ദുരിതാശ്വാസം ഫണ്ട് കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!