The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

ബിടെക് ബിരുദധാരികൾക്ക് എൻ ടി ടി എഫിൽ സൗജന്യ ഹൃസ്വകാല കോഴ്സ്

2020 വർഷത്തിന് ശേഷംഎൻജിനിയറിംഗ് ബിരുദ പഠനം പൂർത്തീകരിച്ച ബിരുദധാരികൾക്കായി സൗജന്യ ഹ്രസ്വകാല കോഴ്സിലേക്ക്
എൻ ടി. ടി എഫ് അപേക്ഷ ക്ഷണിക്കുന്നു.പ്രവേശന പരീക്ഷ  സപ്തംബർ ഒന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് തലശ്ശേരി പാലയാട് അസാപ് എൻ ടി ടി എഫ് കേന്ദ്രത്തിൽ നടക്കും

റെഡിംഗ്ടൺ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പരിപരിശീലനം. നെട്ടൂർ ടെക്നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ [എൻ ടി ടിഎഫ്] ന്റെ ബാംഗ്ലൂർ കേന്ദ്രത്തിലാണ് മൂന്നുമാസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം.

AWS ( Amazon Web Services) ക്ലൗഡ് കമ്പ്യൂട്ടിംഗ് കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷകർ
ഐ ടി/ കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ വിഷയങ്ങളിൽ
ബി ടെക് / ബി ഇ പരീക്ഷ വിജയിച്ചവരായിരിക്കണം

ട്യൂഷൻ ഫീസ്, ബോർഡിങ് ആൻഡ് ലോഡ്ജിങ് ഉൾപ്പെടെ എല്ലാ ഫീസുകളും സൗജന്യമായിരിക്കും. കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള സഹായവും എൻ.ടി. ടി. എഫ് നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് എൻ ടി ടി എഫ് തലശ്ശേരി കേന്ദ്രമായോ
9567472594, 9995828550എന്ന നമ്പറിലോ ബന്ധപ്പെടുക

Read Previous

മലയാള സിനിമയിലെ പവർ ഗ്രൂപ്പ് തലവൻ ദിലീപ്

Read Next

കാസർകോട്ടെ സി എം മുഹമ്മദ് ഹാജി വധക്കേസിലെ നാല് പ്രതികൾ ക്കും കോടതി ജീവപര്യന്തം തടവ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73