നീലേശ്വരം കിഴക്കൻ കൊഴുവൽ യുവശക്തി കലാവേദിയുടെ ആഭിമുഖ്യത്തിൽ കലാമണ്ഡലം ശിവരഞ്ജിനിയുടെ ശിക്ഷണത്തിൽ 2025 ജനുവരി 5 ന് 3 മണി മുതൽ 3 മാസ കാലത്തേക്ക് സൗജന്യ ശാസ്ത്രീയ നൃത്ത പരിശീലന ക്ലാസ്സ് ആരംഭിക്കുന്നു. ആഴ്ചയിൽ ഒരു ദിവസമായിരിക്കും ക്ലാസ്സ്. താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ ഡിസംബർ 31 നുള്ളിൽ യുവശക്തി കലാവേദി സെക്രട്ടറി / പ്രസിഡന്റ് എന്നിവരുമായി ബന്ധപ്പെടുക.
Mob: 9447648998, 7306571951.
(രെജിസ്ട്രേഷൻ ഫീസ് 200/- രൂപ ).