The Times of North

Breaking News!

പഞ്ചായത്ത് പ്രസിഡൻ്റിന് എ കെ ജി പാടിക്കീലിൻ്റെ അനുമോദനം   ★  അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എ.എസ് ഐ മരണപ്പെട്ടു   ★  കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്   ★  എം. ഡി എം എ നൽകി പീഡനം; 23 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ   ★  ഒടുവിൽ സാവിത്രി മരണത്തിനു കീഴടങ്ങി   ★  സ്നേഹ സാന്ത്വനവുമായി 'ചങ്ങാതിക്കൂട്ടം' പുനരധിവാസ കേന്ദ്രത്തിൽ   ★  പ്രശംസാ പത്രം കൈമാറി   ★  സൗജന്യമായി ഗർഭാശയ ഗളാർബുദ പ്രതിരോധ കുത്തിവെപ്പ് നടത്തും   ★  ചേടിറോഡിലെ പള്ളിക്കവളപ്പില്‍ ചന്തു അന്തരിച്ചു   ★  സമസ്ത മേഖലകളെയും സ്തംഭിപ്പിച്ച ഭരണം:എം സി പ്രഭാകരൻ

സൗജന്യമായി ഗർഭാശയ ഗളാർബുദ പ്രതിരോധ കുത്തിവെപ്പ് നടത്തും

കാത്തങ്ങാട്: കാസർകോട് ജില്ലയിൽ പട്ടികവർഗ്ഗ മേഖലയിൽ 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി ഗർഭാശയ ഗളാർബുദത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ വി രാംദാസ് പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം കാഞ്ഞങ്ങാട്ട് മാധ്യമപ്രവർത്തകർക്ക് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ഒരു ഡോസിന് 2000 രൂപ വിലമതിക്കുന്ന കുത്തിവെപ്പ് രണ്ടു ഡോസ് വീതം ഒരു കുട്ടിക്ക് നൽകണം. 14 വയസ്സിന് മുകളിൽ മൂന്ന് ഡോസ് ആവശ്യമാണ്. ജില്ലാ പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതി വ്യാപിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

Read Previous

ചേടിറോഡിലെ പള്ളിക്കവളപ്പില്‍ ചന്തു അന്തരിച്ചു

Read Next

പ്രശംസാ പത്രം കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73