The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പണം വെച്ച് ചീട്ടു കളിക്കുകയായിരുന്നു നാലുപേർ പിടിയിൽ

റോഡരികിലെ ബസ്റ്റോപ്പിന് സമീപത്തെ കുറ്റിക്കാട്ടിൽ പണം വെച്ച് ചീട്ട് കളിക്കുകയായിരുന്നു നാലു പേരെ ചീമേനി എസ്ഐ പി വി രാമചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്നും 1950 രൂപയും പിടികൂടി പൊതാവൂർ പള്ളോട്ടെ പി ബാലകൃഷ്ണൻ , കൊടക്കാട് ആനിക്കാട് എം ചന്ദ്രൻ , പള്ളാട്ട് കണിയാന്തോൽ പി സുരേഷ്, കൊടക്കാട് ആനക്കാടിയിലെ എം രാമചന്ദ്രൻ എന്നിവരെയാണ് ചീട്ടുകളിക്കുമ്പോൾ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കനിയാ ന്തോൽ ബസ്റ്റോപ്പിന് സമീപത്ത് വച്ചാണ് ഇവരെ പിടികൂടിയത്.

Read Previous

ഇടത്തിലൊരോണം സംഘടിപ്പിച്ചു

Read Next

പുഴൽമണൽ കടത്തിയ ലോറിയുമായി യുവാവ് അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!