The Times of North

Breaking News!

ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി 12 ലക്ഷം രൂപ തട്ടിയതായി കേസ്   ★  ബാലന്‍ കെ. നായരുടെ മകൻ നടൻ മേഘനാഥൻ അന്തരിച്ചു   ★  നാസ്ക ഇരുപതാം വാർഷികം ഡിസംബർ 1ന് 4മണിക്ക് ദുബായിയിൽ   ★  കേരളത്തിന് അഭിമാനമായി നെഹ്റു കോളേജിലെ നന്ദകിഷോർ   ★  ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കുമ്പളയിൽ   ★  കണിച്ചിറയിലെ ചന്ദ്രന്‍ അന്തരിച്ചു   ★  സദ്ഗുരു പബ്ലിക്‌ സ്കൂൾ ചാമ്പ്യൻമാരായി   ★  ചുമട്ട് തൊഴിലാളി യൂണിയൻ (ഐ എൻ ടി യു സി) താലൂക്ക് ഓഫീസ് മാർച്ച് നടത്തി

ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലു പേരെ ഇൻസ്പെക്ടർ പ്രശാന്തും എസ് ഐ കെ.പി.സതീശനും പിടികൂടി കേസെടുത്തു.  പടന്ന പെട്രോൾ പമ്പിന് സമീപത്തെ ഈദ് ഹാലയത്തിൽ ഇസ്ലാം ഹാരീസ് ( 20 ), മാവില കടപ്പുറം മാവിലാടത്ത് വളപ്പിൽ ഹൗസിൽ മുഹമ്മദ് ഇഷ്ഹാഖ് (24), പടന്ന കാവുന്തല തോട്ടത്തിൽ പറമ്പിൽ മുഹമ്മദ് ഷമീം (20 ), മാവില കടപ്പുറം പറമ്പത്ത് ഹൗസിൽ പി അഷ്ഫ (24) എന്നിവരെയാണ് വിവിധ സ്ഥലങ്ങളിൽ വെച്ച് കഞ്ചാവ് വലിക്കുന്നതിനിടയിൽ പിടികൂടി കേസെടുത്തത് .

Read Previous

ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി 12 ലക്ഷം രൂപ തട്ടിയതായി കേസ്

Read Next

ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73