മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള മന്ത്രിതല യോഗം പൂര്‍ത്തിയായി. തിരച്ചില്‍ പൂര്‍ത്തിയാകുന്നത് വരെ മന്ത്രിമാര്‍ വയനാട്ടില്‍ തുടരും. നാല് മന്ത്രിമാരാണ് തുടരുക. പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്, ഒ ആര് കേളു, കെ രാജന് എന്നീ മന്ത്രിമാരാണ് തുടരുക. Related Posts:കെ രാധാകൃഷ്ണന് പകരം ഒ ആർ കേളു മന്ത്രിയാകുംകാസർകോട് റിയാസ് മൗലവി വധക്കേസ്: മൂന്ന് പ്രതികളെയും…റിയാസ് മൗലവി വധകേസ് വിധി പറയുന്നത് മാർച്ച് 7ലേക്ക് മാറ്റി.ശ്രീനാഥിന് മുഖ്യമന്ത്രിയുടെ പൊലിസ് മെഡൽ, അന്വേഷണ…കാസർകോട് ഐ എസ് കേസിൽ പ്രതി കുറ്റക്കാരൻറിയാസ് മൗലവി കേസിൽ സർക്കാർ ജാഗ്രതയോടെ ഇടപെട്ടു, വിധി…