ഉള്ളാളിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് കുടുംബത്തിലെ 4 പേർ മരണപ്പെട്ടു. ഉള്ളാളിലെ റിഹാന മൻസിൽ യാസിർ 45, ഭാര്യ മറിയുമ്മ 40, മക്കളായ രിഹാന 11, റിഫാൻ 17 എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത് Related Posts:പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ്…ഓടയിൽ വീണ് പരിക്കേറ്റ ഭർത്താവിനെ കണ്ട് ഭാര്യ…ബംഗളൂരുവിൽ വാഹനാപകടത്തിൽ നീലേശ്വരം പള്ളിക്കര സ്വദേശി…ഫുട്ബോൾ മത്സരത്തിനിടെ പടക്കം വീണ് പൊട്ടി 47…മടിക്കൈയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു.ചെറുകുന്നിൽ ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന…