നീലേശ്വരം – ചിറ്റാരിക്കാൽ റോഡിൽ ചായ്യോത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. ബംഗാൾ സ്വദേശികളും പടന്ന ഓരിമുക്കിൽ താമസക്കാരുമായ സിറാജുൽ ഹക്ക് (20), സുൾഫിക്കർ അലി (21), ഷിഹാബ് (22), റിയാസ് (20) എന്നിവർക്കാണ് പരിക്കേറ്റത്. Related Posts:റിയാസ് മൗലവി കേസിൽ സർക്കാർ ജാഗ്രതയോടെ ഇടപെട്ടു, വിധി…റിയാസ് മൗലവി വധക്കേസ്: പ്രതികളെ വെറുതെവിട്ടതിനെതിര…റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റംബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടുനിയന്ത്രണം വിട്ട കാർമറിഞ്ഞ് യുവാവും പിഞ്ചുകുഞ്ഞും…കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; വിദ്യാർത്ഥിനിക്ക്…