The Times of North

ക്ഷേത്ര പരിസരത്ത് കുലുക്കി കുത്ത് ചൂതാട്ടം നാലുപേർ പിടിയിൽ

ചെറുവത്തൂർ: കാടങ്കോട് നെല്ലിക്കൽ തുരുത്തി കഴകം ക്ഷേത്ര പരിസരത്ത് കുലുക്കി കുത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ട നാലു പേരെ ചന്തേര എസ്ഐ കെ പി സതീഷും സംഘവും പിടികൂടി കളിക്കളത്തിൽ നിന്നും 8520 രൂപയും പിടിച്ചെടുത്തു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് റെഡ് സ്റ്റാർ ക്ലബ്ബ് പരിസരത്തെ കെ പി നാസർ 42, കാടങ്കോട് നെല്ലിക്കാൽ മടപ്പുറം ഹൗസിൽ എം അബ്ദുൽ ജലീൽ 49,കാഞ്ഞങ്ങാട് കൊവ്വൽസ്റ്റോറിലെ പാറക്കാട്ട്ഹൗസിൽ ടിവി രാമകൃഷ്ണൻ, കണ്ണൂർ ചപ്പാരപ്പടവ് തൊണ്ടിയാട് ഹൗസിൽ പിടി ഹംസ 62 എന്നിവരെയാണ് പിടികൂടിയത്

Read Previous

എല്ലാവർക്കും പാടാം ചൊല്ലാം പറയാം

Read Next

യുവാവിനെ അരിവാൾ കൊണ്ടു വെട്ടിപ്പരിക്കേൽപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73