The Times of North

Breaking News!

ബേക്കൽ ആർട്ട് ഫോറം അനുസ്മരണം നടത്തി   ★  ചിന്മയ വിദ്യാലയം മുൻ പ്രിൻസിപ്പാൾ സ്വർണ്ണം ദേവദാസ് അന്തരിച്ചു    ★  കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞും പിന്നാലെ അമ്മയും മരണപ്പെട്ടു   ★  അർബുദം ബാധിച്ച യുവതി ചികിത്സാസഹായം തേടുന്നു   ★  ഫിസിയോതെറാപ്പിസ്റ്റിനെ അനുമോദിച്ചു   ★  സൂര്യ ഗോപാലൻ എൽഡിഎഫ് സ്ഥാനാർത്ഥി   ★  ബാങ്ക് ഓഫ് ബറോഡ കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ഉപകരണങ്ങൾ നൽകി   ★  പട്ടേന ജനശക്തി ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു    ★  നമ്മുടെ ഭാവിക്കായി തണ്ണീർ തടങ്ങൾ സംരക്ഷിക്കുക:നീലേശ്വരം ഗവ. എൽ.പി സ്കൂളിൽ തണ്ണീർ തട ദിനാചരണം നടന്നു.   ★  ബളാൽ ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രേശ സംഗമം നടത്തി

ചിന്മയ വിദ്യാലയം മുൻ പ്രിൻസിപ്പാൾ സ്വർണ്ണം ദേവദാസ് അന്തരിച്ചു 

നീലേശ്വരം: നീലേശ്വരം ചിന്മയ വിദ്യാലയത്തിൽ ദീർഘകാലം പ്രിൻസിപ്പാൾ ആയിരുന്ന സ്വർണ്ണം ദേവദാസ് (82 ) അന്തരിച്ചു. ഇന്ന് പുലർച്ചെ പാലക്കാട്ടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. പരേതനായ സ്വാതന്ത്ര്യസമരസേനാനി കണ്ണൂരിലെ സി കെ രാഘവൻ നമ്പ്യാർ- കെ കെ കല്യാണിക്കുട്ടി അമ്മ ദമ്പതികളുടെ മകളായിരുന്നു.ഭർത്താവ് പരേതനായ ദേവദാസ്. മക്കൾ: രാജേഷ് (അബുദാബി), പരേതനായ ആനന്ദ്

Read Previous

കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞും പിന്നാലെ അമ്മയും മരണപ്പെട്ടു

Read Next

ബേക്കൽ ആർട്ട് ഫോറം അനുസ്മരണം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73