ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. Related Posts:മുതിർന്ന സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചുമതസൗഹാര്ദ്ദം ഊട്ടിയുറപ്പിച്ച് സിസിഎന്‍ ഇഫ്താര്‍ വിരുന്ന്10 വര്‍ഷത്തെ ഭരണ നേട്ടങ്ങൾ; വോട്ടര്‍മാര്‍ക്ക് തുറന്ന…ബാലന് കെ. നായരുടെ മകൻ നടൻ മേഘനാഥൻ അന്തരിച്ചു36-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഫെബ്രുവരി 9 ന്…റോഡ് പണി വിവാദം: മന്ത്രി റിയാസിന് സിപിഐഎം സംസ്ഥാന…