The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കെ.സുധാകരന്റെ മുൻ പി എ മനോജ് കുമാർ ബിജെപിയിൽ

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ മുൻ പി എ മനോജ് കുമാർ ബിജെപിയിൽ ചേർന്നു. ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ എൻഡിഎ സ്ഥാനാർത്ഥി സി. രഘുനാഥ് ഷാൾ അണിയിച്ച് സ്വീകരിച്ചു.
കോൺഗ്രസിന് ഐഡിയോളജി ഇല്ലെന്നും, പാർട്ടിയിൽ കുടുംബവാഴ്ചയാണെന്നും മനോജ് കുമാർ പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത്, ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Read Previous

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Read Next

നീലേശ്വരത്തെ ഇൻഫോ സൈബർ കഫെ കമ്പ്യൂട്ടർ സ്ഥാപനം ഉടമ ജയൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!