
നീലേശ്വരം: റിട്ട: ഡിസ്ടിക് ട് സപ്ലൈ ഓഫീസർ എൻ എസ് സി ബാങ്ക് റോഡിൽ കൊക്കരണി ഹൗസിൽ കമലാക്ഷൻ (81) അന്തരിച്ചു.ഭാര്യ: ഭവാനി. മക്കൾ. ശാലിനി (സ്വീഡൻ ) സന്തോഷ് ( ന്യൂസിലാൻ്റ്) മരുമക്കൾ: ഗണേഷ് (സ്വീഡൻ ) നിത.(ന്യൂസിലൻ്റ്) സഹോദരങ്ങൾ – നാരായണൻ (റിട്ട. അദ്ധ്യാപകൻ) ബാലകൃഷ്ണൻ (റിട്ട. ഡിസ്ട്രിക്ട് ഹെൽത്ത് സൂപ്പർവൈസർ ) പരേതരായ ലക്ഷ്മി, നാരായണി.