The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

മുൻ കോൺഗ്രസ് നേതാവ് ബങ്കളം മൂലയിപ്പള്ളിയിലെ ശങ്കരൻ അടിയോടി അന്തരിച്ചു


നീലേശ്വരം: മുൻ മടിക്കൈ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബങ്കളം മൂലായിപ്പള്ളിയിലെ എം.പി ശങ്കരൻ അടിയോടി (82) അന്തരിച്ചു. ഭാര്യ: പരേതയായ പി.സൗദാമിനി. മക്കൾ: പി.സുജിത്ത് (പ്രധാനധ്യാപകൻ,ഇസ്ലാമിയ എ.എൽ.പി സ്കൂൾ ഉദുമ ), പി.സജിത (പ്രീപ്രൈമറി അധ്യാപിക, എ.സി.കെ.എൻ.എസ് മേലാങ്കോട്), പി.ശ്രീജിത്ത് (അധ്യാപകൻ, സി.ജെ.എച്ച്.എസ്.എസ് ചെമ്മനാട് ). മരുമക്കൾ: കെ.എൻ വിദ്യ (അധ്യാപിക, രാജാസ് നീലേശ്വരം), സി.രാധാകൃഷ്ണൻ നായർ (അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, പൊതുമരാമത്ത് വകുപ്പ്, കോഴിക്കോട്), കെ.രജിഷ (മീങ്ങോത്ത്). സഹോദരങ്ങൾ: പരേതരായ രാമൻ നായർ, നാരായണൻ നായർ.

Read Previous

പി.കൃഷ്ണപ്പിള്ളയുടെ ഓർമ്മയ്ക്ക് 76 വർഷം

Read Next

തോട്ടം -തൈക്കടപ്പുറം തീരദേശ റോഡ് മെക്കാഡമായി മാറും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!