The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വൃക്ഷത്തൈകൾ വിതരണത്തിന്

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ വിതരണത്തിനായി തയ്യാറായിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, മത സ്ഥാപനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവർക്ക് വനം വകുപ്പ് കാസറഗോഡ് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിൻ്റെ ബേള സ്ഥിരംനഴ്സറിയിൽ നിന്നും സൗജന്യമായി വിവിധ ഇനം വൃക്ഷത്തൈകൾ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം.കാസറഗോഡ് സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ: :8547603836
ഹോസ്ദുർഗ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ 8547603838
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കാസറഗോഡ് : 99611 69181

Read Previous

കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനോത്സവം നടന്നു

Read Next

പുറത്തേക്കൈയിലെ കുരിക്കളവളപ്പിൽ ചിരുതിക്കുഞ്ഞി അന്തരിച്ചു,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!