The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഫൂട്ട്പാത് നിർമിക്കണം


ചായ്യോത്ത്: ചോയ്യംങ്കോട് മുതൽ ചായ്യോം ബസാർ വരെ ഉള്ള റോഡിൻ്റെ ഇരുവശവും ഫുട്ട്പാത്ത് നിർമിച്ച് കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ചായ്യോത്ത് എൻ. ജി.സ്മാരക കലാവേദി വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പി നിഷാദ് അധ്യക്ഷനായി. സെക്രട്ടറി കെ സനീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി ഷാജി മാസ്റ്റർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ പി നാരായണൻ , കെ കുമാരൻ , ടി ദാമോദരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കെ സനീഷ് സ്വാഗതവും കെകെ അനുരാജ് നന്ദിയും പറഞ്ഞു പുതിയ ഭാരവാഹികളായി കെ.സനീഷ് സെക്രട്ടറി കെ.
ഷിബിൻ,കെവി ശശിധരൻ ജോയിൻ സെക്രട്ടറി
പി ടി വിജിനേഷ് പ്രസിഡൻറ് കെ കെ അനുരാജ് ,പി അജയൻ വൈസ് പ്രസിഡണ്ട് ട്രഷറർ ടി ഷാജി മാസ്റ്റർ എന്നിവരെ തിരഞ്ഞെടുത്തു

Read Previous

നീലേശ്വരം മാർക്കറ്റ് ജംഗ്ക്ഷനിൽ എൻ.കെ.ബി എം.യു.പി സ്കൂളിന് സമീപത്തെ തലക്കൽ മുഹമ്മദ് കുഞ്ഞി അന്തരിച്ചു.

Read Next

വയനാടിനെ ചേർത്തുപിടിച്ച് റിട്ട.പ്രധാനാധ്യാപകൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!