മടിക്കൈ ഗ്രാമത്തിന് അഭിമാനമായി ദേശീയ വനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ കേരള ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ അഞ്ചുപേർ ബങ്കളത്തു നിന്നും . ഇതിൽ സഹോദരിമാരായി ക്യാപ്റ്റൻ മാളവികയും അഞ്‌ജിതയും. ഇവർക്ക് പുറമേ ആര്യശ്രീ , അശ്വതി,രേഷ്മ. എന്നിവരും കേരള ടീമിൽ ജേഴ്സിയണിയുന്ന ബങ്കളത്തെ താരങ്ങളാണ്. നിധീഷ് ബങ്കളത്തിന്റെ ശിക്ഷണത്തിലാണ് ഈ അഞ്ചു പേരും മികച്ച താരങ്ങളായി വളർന്നത്