The Times of North

Breaking News!

ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്   ★  പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തകർത്ത് ആറരപവനും 35000 രൂപയും കവർച്ച ചെയ്തു   ★  ഐ എൻ എൽ പ്രാതിനിധ്യം തിരിച്ചു കിട്ടി; ഷംസുദ്ദീൻ അറിഞ്ചിറ ഹജ്ജ് കമ്മിറ്റിയിൽ 

പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചുപേർ പിടിയിൽ

ചെർക്കള ബസ് സ്റ്റാൻഡിനെ പിറകുവശം കുറ്റിക്കാട്ടിൽ പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചുപേരെ വിദ്യാനഗർ എസ് ഐ വി രാമകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു കളിക്കളത്തിൽ നിന്നും 9810 രൂപയും പിടിച്ചെടുത്തു. ചെർക്കള കെ കെപ്പുറത്തെ എം മൊയ്തു, അടുക്കത്ത്ബയൽ ജി.ടി റോഡിലെ എസ്.ജെ ജയരാജൻ, കുമ്പള കഞ്ചിക്കട്ടയിലെ എസ് ജെ നാഗരാജ്, കളത്തൂർ ഇച്ചിലമ്പാടിയിലെ ജയപ്രസാദ്,ചെർക്കള ബംബ്രാണയിലെ ഹനീഫ എന്നിവരെയാണ് ചീട്ടുകളിക്കുന്നതിനിടയിൽ പിടികൂടിയത്.

Read Previous

കർഷകൻ റബ്ബർ തോട്ടത്തിൽ കുഴഞ്ഞു വീണു മരിച്ച നിലയിൽ

Read Next

നീലേശ്വരം ചിറപ്പുറത്തെ സി കെ മൊയ്തു മാസ്റ്റർ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73