നീലേശ്വരം ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 25 ന് രാത്രി 8 മണിക്ക് നീലേശ്വരം രാജാസ് ഹൈസ്കൂളിൽ കോട്ടയം സുരഭിയുടെ – അഞ്ച് പ്രഭാത നടത്തക്കാർ – എന്ന നാടകം അരങ്ങേറുന്നതാണെന്ന് സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ അറിയിച്ചു. Related Posts:നാടകകൃത്തിന്റെ സാന്നിദ്ധ്യത്തിൽ 'നാട്ടിലെ പാട്ട്'…സത്യമംഗലം ജംഗ്ഷൻ നാടകം 30ന് രാജാസിൽജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാല് വരെ,…നീലേശ്വരം തളിയില്‍ ശ്രീ നീലകണ്ഠേശ്വര…കേരള സംഗീത നാടക അക്കാദമി ഉത്തര മേഖല അമച്വർ നാടക…ബഡ്സ് സ്കൂളിൻ്റെ എ - പ്ലസ് രാജാസ് വിറ്റഴിക്കും!