തൃക്കരിപ്പൂർ: മത്സ്യ വില്പന കട വീണ്ടും തുറന്നതിനുള്ള വൈരാഗ്യത്തിൽ 15 അംഗസംഘം മത്സ്യ വില്പന കട അടിച്ചു തകർത്തു കണ്ണൂർ ചിറക്കൽ കോട്ടക്കുന്ന് സ്കൂളിന് സമീപത്തെ ഫാത്തിമാസിൽ പി മുഹമ്മദ് തൃക്കരിപ്പൂർ നടത്തുന്ന ബിഎസ്പി മത്സ്യ വില്പന കടയാണ് അടിച്ചുതകർത്തത്. സ്റ്റാളിന്റെ മുന്നിലെ മോട്ടോ,ർ ഫിൽട്ടർ മെഷീൻ, സീലിങ്ങുകൾ ബോർഡ് തുടങ്ങിയവയാണ് അടിച്ചുതകർത്തത് .40,000രൂപയുടെ നഷ്ടമുണ്ടായതായി മുഹമ്മദ് ചന്തേര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു സംഭവമായി ബന്ധപ്പെട്ട് ഫായിസ്, സക്കരിയ, ഷാജഹാൻ, ഷമീർ, സമീർ കണ്ടാലറിയാവുന്ന മറ്റു പത്ത് പേർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്