The Times of North

Breaking News!

വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്   ★  പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തകർത്ത് ആറരപവനും 35000 രൂപയും കവർച്ച ചെയ്തു   ★  ഐ എൻ എൽ പ്രാതിനിധ്യം തിരിച്ചു കിട്ടി; ഷംസുദ്ദീൻ അറിഞ്ചിറ ഹജ്ജ് കമ്മിറ്റിയിൽ    ★  ഹൊസങ്കടിയിൽ ഫ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം   ★  പി പി മുഹമ്മദ് റാഫിയും ഷംസുദ്ദീൻ അറിഞ്ചിറയും ഹജ്ജ് കമ്മിറ്റി അംഗങ്ങൾ   ★  മുരളീകൃഷ്ണന് ആശ്വാസമേകി നീലേശ്വരം ജനമൈത്രി പോലീസ്   ★  ജില്ല കബ്ബ് ബുൾ ബുൾ ഉൽസവിന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിൽ തുടക്കമായി.

വെടിക്കെട്ട് അപകടം ആശുപത്രിയിൽ കഴിയുന്നത് 61 പേർ എട്ടുപേർ ഐസിയുവിൽ 

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് 61 പേർ. ഇതിൽ എട്ട് പേർ ഐസിയുവിലാണ്. ബാക്കി 53 രോഗികളെയും വാർഡിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. മംഗളൂരു എ ജെ ആശുപത്രിയിൽ ഏഴ് പേരും കണ്ണൂർ മിംസ് ആശുപത്രിയിൽ ഒരാളുമാണ് ഐസിയുവിൽ കഴിയുന്നത്. മംഗളൂരു എ ജെ ആശുപത്രിയിൽ 24 പേരും കണ്ണൂർ മിംസ് ആശുപത്രിയിൽ 20 പേരും കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ ഏഴും കോഴിക്കോട് മിംസിലും കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും മൂന്നുപേർ വീതവും മംഗളൂരു കെ.എസ് ഹെഗ്ഡെ ആശുപത്രിയിലും ഫാദർ മുള്ളേഴ്സ് ആശുപത്രിയിലും ഓരോ രോഗികളുമാണ് ചികിത്സയിൽ കഴിയുന്നത്.

Read Previous

ക്രിപ്റ്റോകറൻസി ഇടപാടിൽ യുവാവിൽ നിന്നും3359775 രൂപ തട്ടിയെടുത്തു.

Read Next

സീബ്ര ലൈൻ മുറിച്ചു കടക്കുമ്പോൾ വിദ്യാർത്ഥിക്ക് ബൈക്ക് ഇടിച്ചു പരിക്കേറ്റു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73