The Times of North

വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റവർക്ക് അടിയന്തരമായി രക്തം വേണം

നീലേശ്വരം വെടിക്കെട്ടിൽ തീ പൊള്ളലേറ്റ് മംഗലാപുരം എ ജെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാജേന്ദ്രൻ,ലീന, എന്നി വർക്ക് 24 യൂണിറ്റ് ബ്ലഡ്‌ അത്യാവശ്യം ആയി വന്നിരിക്കുന്നു. രക്തം ദാനം ചെയ്യാൻ തയ്യാറുള്ളവർ ( ഏത് ഗ്രൂപ്പും ആവാം) താഴെപ്പറയുന്ന നമ്പറുകളിൽ അടിയന്തരമായി ബന്ധപ്പെടണം.

9895901045

9895900308

Read Previous

കരിന്തളം ബേങ്കിൽ എൽ ഡി എഫിന് എതിരില്ല

Read Next

വെടിക്കെട്ട് അപകടം: മരണം മൂന്നായി; മഞ്ഞളംകാട്ടെ ബിജുവും മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73