The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ

കാഞ്ഞങ്ങാട് : ലോക മനസാക്ഷിയെ തന്നെ ഞെടിച്ച വയനാട് ദുരന്തത്തിൻ്റെ രക്ഷാപ്രവർത്തിന് കേരളം നൽകിയ കരുതൽ മികവെന്ന് പി.വി പവിത്രൻ . എഫ് എസ് ഇ ടി ഒ കാഞ്ഞങ്ങാട് മേഖലാ കുടുംബ സംഗമത്തിലാണ് പവിത്രൻ തൻ്റെ അനുഭവങ്ങൾ പങ്കുവെച്ചത് . ഏവരെയും കരളലിയിക്കുന്നതാണ് ദുരന്തമുഖത്ത് കണ്ടത് .ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് മാതൃകാപരമാണെന്നും പവിത്രൻ കൂട്ടിച്ചേർത്തു. കുടുംബ സംഗമം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു . എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി കെ.ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി . മേഖലാ ചെയർമാൻ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.വി രാജേഷ് സ്വാഗതവും പി ശ്രീകല നന്ദിയും പറഞ്ഞു. പി.കെ.വിനോദ് , കെ.ലളിത ,പി.മോഹനൻ ,പി.എം ശ്രീധരൻ എന്നിവർ നേതൃത്വം നൽകി .

Read Previous

പോലീസ് കേസിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു

Read Next

നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!