The Times of North

Breaking News!

പള്ളിക്കര കേണമംഗലം പെരുങ്കളിയാട്ടം: അന്നദാനം ഒരുക്കാൻ പഴയിടം എത്തും   ★  പ്ലാസ്റ്റിക് കത്തിച്ചതിന് പിഴ ഈടാക്കി   ★  നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വിവരാവകാശ നിയമം സംബന്ധിച്ച ക്ലാസ് നല്‍കും; വിവരാവകാശ കമ്മീഷണര്‍   ★  ബഡ്ഡിങ് റൈറ്റേഴ്സ് ശില്പശാല സംഘടിപ്പിച്ചു   ★  പെരടിയിലെ രാപ്പകലുകളും, ഒരു പാലസ്തീൻ കോമാളിയും സംസ്ഥാന അമേച്ചർ നാടക മത്സരത്തിലേക്ക്    ★  തൈകടപ്പുറം മൾട്ടികെയർ മെഡിക്കൽ സെൻ്ററിന് സമീപത്തെ സലാം അന്തരിച്ചു   ★  കേരള സംഗീതനാടക അക്കാദമിയിൽ അഫിലിയേറ്റ് ചെയ്‌ത കലാസമിതികൾക്ക് ലഭിക്കാനുള്ള സഹായധനം അനുവദിക്കണം - ജില്ലാ കേന്ദ്ര കലാസമിതി   ★  ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു   ★  ക്ഷേത്രോത്സവ പരിസരത്ത് ചീട്ടുകളി ആറു പേർ പിടിയിൽ   ★  ചൂതാട്ടം പിടികൂടാൻ എത്തിയ പോലീസിനെ തടഞ്ഞ മൂന്ന്പേർ കസ്റ്റഡിയിൽ

പ്ലാസ്റ്റിക് കത്തിച്ചതിന് പിഴ ഈടാക്കി

കരിന്തളം: വീട്ടു വളപ്പിൽ പ്ലാസ്റ്റിക്കും അജൈവ മാലിന്യങ്ങളും കത്തിച്ചതിന് പിഴ ഈടാക്കി . വീട്ടുവളപ്പിൽ പ്ലാസ്റ്റിക് കത്തിച്ചതിന് ചോയ്യംകോടുള്ള വീട്ടുടമയ്ക്കാണ് കിനാനൂർ കരിന്തളം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ ജലേഷിന്റെ നേതൃത്വത്തിലുള്ള സംഘം 10000.രൂപ പിഴ ഈടാക്കിയത്.പ്ലാസ്റ്റിക് ഉൾപ്പെടെ കത്തിക്കുകയും വലിച്ചെറിയുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടു പോകുമെന്ന് എച്ച് ഐ കെ ജലേഷ് പറഞ്ഞു

Read Previous

നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വിവരാവകാശ നിയമം സംബന്ധിച്ച ക്ലാസ് നല്‍കും; വിവരാവകാശ കമ്മീഷണര്‍

Read Next

പള്ളിക്കര കേണമംഗലം പെരുങ്കളിയാട്ടം: അന്നദാനം ഒരുക്കാൻ പഴയിടം എത്തും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73