നീലേശ്വർ ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ മെയ് 25 ന് ശനിയാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന പ്രതിമാസ പരിപാടി ഭദ്രായനം നാടക അവതരണം പ്രതികൂല കാലാവസ്ഥ കാരണം മാറ്റി വെച്ചതായി സെക്രട്ടറി പി.സി.സുരേന്ദ്രൻ നായർ അറിയിച്ചു. Related Posts:വണ്ടിപ്പെരിയാർ കേസ്; അന്വേഷണ ഉദ്യോഗസ്ഥൻ ടി.ഡി…കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ…കണ്ണൂർ, കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ കേന്ദ്ര…ജില്ലയിൽ ഇൻസ്പെക്ടർമാർക്ക് സ്ഥലംമാറ്റം, ഹോസ്ദുർഗിൽ…സത്യമംഗലം ജംഗ്ഷൻ നാടകം 30ന് രാജാസിൽപാരീസ് ഒളിമ്പിക്സ്: നീലേശ്വരത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു.