The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രയയപ്പും അനുസ്മരണവും നടത്തി

മുസ്ലിം ലീഗ് കോട്ടപ്പുറം ശാഖാ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രയയപ്പും പി.പി. അഹമ്മദ് അനുസ്മരണവും സംഘടിപ്പിച്ചു. ശാഖാ പ്രസിഡണ്ട് എൻ.പി.മുഹമ്മദ് കുഞ്ഞി ഹാജിയുടെ അദ്ധ്യക്ഷതയിൽ തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി സത്തർ വടക്കുമ്പാട് ഉദ്‌ഘാടനം ചെയ്‌തു. മുനീർ ഫൈസി നിസാമി പ്രാർത്ഥന നടത്തി. മണ്ഡലം വൈസ് പ്രസിഡണ്ട് റഫീഖ് കോട്ടപ്പുറം മുഖ്യ പ്രഭാഷണവും കെ.എം.സി.സി. നേതാവ് ഇ.കെ.മുസ്തഫ അനുസ്‌മരണ പ്രഭാഷണവും നടത്തി, ഹജ്ജ് കമ്മറ്റി റിസോഴ്‌സ് പേഴ്‌സൺ എൻ.പി.സൈനുദ്ദീൻ ഹജ്ജ് സാങ്കേതിക വശങ്ങൾ വിശദീകരിച്ചു., പെരുമ്പ മുഹമ്മദ് കുഞ്ഞി, എൽ.ബി.നിസാർ, ടി.കെ.നൂറുദ്ദീൻ ഹാജി, മമ്മു കോട്ടപ്പുറം, സുഹൈൽ.ഇ.കെ, ഷഫീഖ്, ഇ.എം, അബൂബക്കർ പുഞ്ചാവി, അബ്ദുള്ള കമ്മാടം, എം.അബ്ദുൽ സലാം, ഇസ്മായിൽ മാസ്റ്റർ, ഇ.കെ.അബ്ദുൾ റഹൂഫ്, ഇ.കെ.അബ്ദുൽ മജീദ്, പി.ഇസ്മായിൽ, കെ.സൈനുദ്ദീൻ ഹാജി പ്രസംഗിച്ചു.

Read Previous

ഗുരുപുരം കണ്ണൻ (62) അന്തരിച്ചു

Read Next

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!