നീലേശ്വരം അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട്ടിൽമെഗാ കുടുംബസംഗമം നടത്തി. മുൻ ഡയറ്റ് പ്രിൻസിപ്പാൾ ഡോ. പി. വി. കൃഷ്ണകുമാർ സംഗമം ഉൽഘാടനം ചെയ്തു. തറവാട് പ്രസിഡന്റ് കെ. വി. ജനാർദ്ദനൻ അദ്ധൃക്ഷത വഹിച്ചു. ചടങ്ങിൽ മുതിർന്ന തറവാട്ടംഗങ്ങളെ ആദരിച്ചു. പുതുതായി നിർമ്മിച്ച ഭണ്ഡാര സമർപ്പണവും നടന്നു.സെക്രട്ടറി കെ. രാജേഷ് സ്വാഗതം പറഞ്ഞു.