കരിന്തളം: പുലയനടുക്കം ശ്രീസുബ്രഹ്മണ്യ കോവിലിൽ ഫൊബവരി 12, 13, 14 തിയതികളിൽ നടക്കുന്ന ആണ്ടിയൂട്ട് പൂജാ മഹോത്സവത്തിൻ്റ ഭാഗമായി മാവുങ്കാൽ മാംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി ക്യാമ്പ് ഗ്രാമ പഞ്ചായത്ത് മെമ്പർ കെപി ചിത്രലേഖ ഉദ്ഘാടനം ചെയ്തു. കെ. മധുസൂദനൻ അദ്ധ്യക്ഷം വഹിച്ചു കോവിൽ പ്രസിഡണ്ട് സി.വി. ഭാവനൻ, കെ ശശിധരൻ ഓലക്കര കൃഷ്ണൻ നായർ, എ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. അനന്യ മധു സ്വാഗതവും വി പ്രീത നന്ദിയും പറഞ്ഞു