The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

വായ്പ വാഗ്ദാനം ചെയ്ത്‌ ദമ്പതികളിൽ നിന്നും പണം തട്ടി

വായ്പ വാഗ്ദാനം ചെയ്ത് ദമ്പതികളില്‍ നിന്നും 63500 രൂപ തട്ടിയെടുത്തു. വെള്ളിക്കോത്തെ ബാലകൃഷ്ണന്റെ മകള്‍ കെ.ബബിഷയേയും ഭര്‍ത്താവിനെയുമാണ് ലോണ്‍ വാഗ്ദാനം നല്‍കി വഞ്ചിച്ചത്. ബബിഷയുടെ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പേജില്‍ കണ്ട ആസ്പിയര്‍ എന്ന പരസ്യത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതിനെ തുടര്‍ന്ന് ഫോണിൽ വിളിച്ചും വാട്‌സ് ആപ്പ് സന്ദേശം മുഖേനയും ലോണ്‍നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവരില്‍ നിന്നും 63500 രൂപ തട്ടിയെടുത്തത്.

Read Previous

സത്യവാങ്മൂലം വാങ്ങുന്നത് നിർത്തിവെക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്

Read Next

മറവി രോഗമുള്ള മധ്യ വയസ്കന്റെ സ്വർണ്ണ മോതിരം തട്ടിയ അയൽവാസി അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73