The Times of North

Breaking News!

കെ.കൃഷ്ണന്‍ അവാര്‍ഡ് ബാബു പാണത്തൂരിന്   ★  തലപ്പാടിയിൽഅന്തർദേശീയ വിശ്രമകേന്ദ്രംവരുന്നു രേഖ ചിത്രം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു   ★  കൺകെട്ട് വിദ്യ പഠിച്ചാലെ രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെ യഥാർത്ഥ മുഖം തിരിച്ചറിയുകയുള്ളൂ : ജോൺ ബ്രിട്ടാസ് എം പി   ★  50000 കിലോ ഇ മാലിന്യം ക്ലീൻ കേരള കമ്പനിയിലേയ്ക്ക്. കൈറ്റിൻ്റെ ഇ വേസ്റ്റ് മാനേജ്മെൻ്റ് സിസ്റ്റം വൻ വിജയം   ★  സൗജന്യമായി പച്ചക്കറി തൈകൾ നൽകി   ★  എം ടി അനുസ്മരണം നടത്തി   ★  വന്യമൃഗ ശല്യം തടയാൻ അടിയന്തര നടപടി വേണം ഐ എൻ ടി യു സി   ★  എംടി - മലയാളത്തിൻ്റെ മന:സാക്ഷി: പ്രകാശൻ കരിവെള്ളൂർ   ★  കാലിക്കടവിൽ സെമിനാർ ഇന്ന്‌   ★  പ്രവാസി ക്ഷേമ പെൻഷൻ അയ്യായിരം രൂപയായി വർധിപ്പിക്കണം: അജാനൂർ മണ്ഡലം പ്രവാസി കോൺഗ്രസ്‌

പ്രവാസി ക്ഷേമ പെൻഷൻ അയ്യായിരം രൂപയായി വർധിപ്പിക്കണം: അജാനൂർ മണ്ഡലം പ്രവാസി കോൺഗ്രസ്‌

അജാനൂർ:പ്രവാസി ക്ഷേമ പെൻഷൻ അയ്യായിരം രൂപയായി വർധിപ്പിക്കണമെന്ന് പ്രവാസി കോൺഗ്രസ്‌ അജാനൂർ മണ്ഡലം കൺവെൻഷൻ ഉൽഘടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡന്റ്‌ ദിവാകരൻ കരിച്ചേരി ആവശ്യപ്പെട്ടു. വി.രാധാകൃഷ്ണൻ കാനത്തൂറിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി വി സുരേഷ്‌കുമാർ, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി സി വി ഭാവനൻ, കോൺഗ്രസ് അജാനൂർ മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞിരാമൻ എക്കാൽ,കണ്ണൻ കരുവാക്കോട്, എസ് കെ ബാലകൃഷ്ണൻ, ടി വി രാജീവൻ എന്നിവർ സംസാരിച്ചു.പ്രവാസി കോൺഗ്രസ് അജാനൂർ മണ്ഡലം ഭാരവാഹികളായി വി.രാധാകൃഷ്ണൻ കാനത്തൂർ -പ്രസിഡന്റ്‌, രഘു ടി -വൈസ് പ്രസിഡന്റ്‌, കുഞ്ഞമ്പു വി -സെക്രട്ടറി, കുഞ്ഞികൃഷ്ണൻ ടി വി -ജോയിന്റ് സെക്രട്ടറി, പി കുഞ്ഞികൃഷ്ണൻ നായർ -ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

Read Previous

പാലിയേറ്റീവ് കെയർ ജനകീയ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനവും വളണ്ടിയർമാർക്കുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു

Read Next

കാലിക്കടവിൽ സെമിനാർ ഇന്ന്‌

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73