The Times of North

Breaking News!

വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

കാസർകോട് പ്രവാസിക്ഷേമനിധി മേഖലാ ഓഫിസ് ആരംഭിക്കണം

കാഞ്ഞങ്ങാട്: പ്രവാസികൾ ഏറെയുള്ള ജില്ലയായ കാസർ കോട്, കണ്ണർ കേന്ദ്രീകരിച്ച് കാസർക്കോട് പ്രവാസിക്ഷേമ നിധി ഓഫിസ് ആരംഭിക്കണ മെന്ന് പ്രവാസിലീഗ് സംസ്ഥാന കമ്മിറ്റി മെമ്പറും കാഞ്ഞങ്ങാട് മുനിസിപ്പൽ ലീഗ് പ്രസിഡണ്ടുമായ റസാക്ക് തയിലക്കണ്ടി പ്രവാസിക്ഷേമ നിധി നിയമസഭാ കമ്മിറ്റി മുമ്പാകെ ആവശ്യപ്പെട്ടു. ക്ഷേമനിധി പ്രവാസിക ൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ കാലതാമസം ഒഴിവാ ക്കുക,60 കഴിഞ്ഞ പ്രവാസിക ൾക്ക് ക്ഷേമനിധി അംഗത്വം ന ൽകുന്നതിന് നടപടി സ്വീകരി ക്കുക, പ്രവാസികളുടെ ആനു കൂല്യങ്ങൾ കാലോചിതമായ വർദ്ദനവ് നടത്തുക തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടി

Read Previous

ഗാന്ധിജയന്തി ആഘോഷിച്ചു

Read Next

ഗാന്ധിസ്മരണകളിൽ ഉദിനൂരിൽ കുട്ടികളുടെ ഗാന്ധിസഭ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73