The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി വ്യാപാരി വിമാനത്തിൽ മരണപ്പെട്ടു

വിമാനത്തിനകത്ത് അബോധാവസ്ഥയിൽ ആയ പ്രവാസി വ്യാപാരി മരണപ്പെട്ടു. ബല്ലാ കടപ്പുറം ഇട്ടമ്മൽ നൂറ് പള്ളിക്ക് സമീപത്തെ സിപി ഉസ്മാൻ (54) ആണ് മരണപ്പെട്ടത്. പരേതരായ മുഹമ്മദ് കുഞ്ഞ് ആസിയ ദമ്പതികളുടെ മകനാണ്. കടുത്ത തലവേദനയെ തുടർന്ന് മകൻ മിഷ്ബാഗിനൊപ്പം വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് വരുമ്പോഴാണ് വിമാനത്തിൽ അബോധാവസ്ഥയിൽ ആയത്.കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ഉടൻ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഭാര്യ അഫ്സത്ത്. മക്കൾ :മഫ് യൂനാ, ജൗഹർ, മെഹബൂബ. മരുമകൻ ജവാദ്.

Read Previous

കേന്ദ്ര സർവകലാശാല ഹോസ്റ്റൽ മുറിയിൽ ഒഡീഷ സ്വദേശിയായ വിദ്യാർഥിനി മരിച്ച നിലയിൽ

Read Next

കരിമണൽ വ്യവസായികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം; ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് നൽകി കെ സി വേണുഗോപാൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!