The Times of North

Breaking News!

വാർഡ് കോൺഗ്രസ് പ്രസിഡണ്ട്മാരുടെ യോഗവും തിരിച്ചറിയൽ കാർഡ് വിതരണവും   ★  ക്ലായിക്കോട് മുച്ചിലോട്ട് പെരുങ്കളിയാട്ടം നേന്ത്രവാഴക്കന്ന് വിതരണം ചെയ്തു   ★  കൂട്ടപ്പുന്ന -അങ്കകളരി റോഡ് ഉദ്ഘാടനം ചെയ്തു   ★  മൗകോട് മേലടക്കത്തെ കെ.പി.ആസിയുമ്മ ഹജ്ജുമ്മ അന്തരിച്ചു.   ★  വനിത സെമിനാർ കാഞ്ഞങ്ങാട്  നഗരസഭ ചെയർ പേഴ്സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു.    ★  സമഗ്ര മേഖലയിലും വിഹിതങ്ങൾ നീക്കി വച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്   ★  വാഴുന്നോറൊടി ഏഴാം തോടിലെ വീടിൻ്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  കൊറഗ വിഭാഗത്തിൽപ്പെടുന്ന 142 കുടുംബങ്ങൾ കൈവശം ഭൂമിയുടെ ഉടമസ്ഥരാകും.   ★  വി.എം. ദാമോദരൻ മാസ്റ്റർ അന്തരിച്ചു   ★  കാറുകൾക്ക് മുകളിൽ മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

പെരുങ്കളിയാട്ട നഗരിയിൽ എക്സൈസ് പവലിയൻ തുറന്നു

നീലേശ്വരം:മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണവുമായി പെരുങ്കളിയാട്ട നഗരിയിൽ എക്സൈസിന്റെ പവലിയൻ. വിമുക്തി കാസർകോട് ഡിവിഷനും നീലേശ്വരം റേഞ്ചും
സംയുക്തമായാണ് പവലിയൻ ഒരുക്കിയത്. ആഘോഷക്കമ്മിറ്റി ചെയർമാൻ പ്രൊഫ. കെ.പി ജയരാജൻ്റെ അധ്യക്ഷതയിൽ കാസർകോട് വിമുക്തി മാനേജർ പി അൻവർസാദത്ത് ഉദ്ഘാടനം നിർവഹിച്ചു. വിമുക്തി മെന്റർ പി.ഗോവിന്ദൻ, മീഡിയ കമ്മറ്റി ചെയർമാൻ സേതു ബങ്കളം, കൺവീനർ ബാലൻ കക്കാണത്ത്, അസിസ്റ്റന്റ് എകസൈസ് ഇൻസ്‌പെക്ടർ അനീഷ്‌കുമാർ,സിവിൽ എക്സൈസ് ഓഫീസർ കണ്ണൻകുഞ്ഞി പ്രിവെൻറ്റീവ് ഓഫീസർ ഗ്രേഡ് മാരായ മനീഷ്‌കുമാർ പ്രജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർ മാരായ ശൈലേഷ്, സുധീർ പാറമ്മൽ, പ്രതീഷ്, മുഹമ്മദ്‌ ജുനൈദ്, ഡ്രൈവർമാരായ സുധീർ, രാജീവൻ,പ്രശാന്ത്, റിട്ടേഡ് എക്സൈസ് ഇൻസ്‌പെക്ടർ പി. രാജു. തുടങ്ങിയവർ സംബന്ധിച്ചു.

Read Previous

പാണ്ടിക്കോട് അങ്കക്കളരി കമാനം റോഡിൽ വിസ്മയം തീർത്ത് ജല സമൃദ്ധി.

Read Next

നീലേശ്വരത്ത് മയക്കുമരുന്നുമായി രണ്ടു പേർ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73