The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നീലേശ്വരത്ത് വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ചു

വിമുക്തഭടനെ നീലേശ്വരം റെയിൽവേ സ്റ്റേഷനു മുന്നിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കൈ ചേടി റോഡിലെ ശ്രീ നിലയത്തിൽ ഉണ്ണിരാജ (65)നെയാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് വൈകുന്നേരമാണ് സംഭവം. വിമുക്തഭടനായിരുന്ന ഉണ്ണിരാജ പിന്നീട് ഏറെക്കാലം കെഎസ്ആർടിസിയിൽ കണ്ടക്ടറായിരുന്നു.

ഭാര്യ ഗിരിജ(ചിന്മയ വിദ്യാലയം നീലേശ്വരം). മക്കൾ:വിഷ്ണു, ശ്രീലക്ഷ്മി (അധ്യാപിക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഉപ്പിലിക്കൈ).

നീലേശ്വരം എസ് ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.

Read Previous

പ്രസിഡണ്ടും പഞ്ചായത്ത് അംഗങ്ങളും പാടത്തിറങ്ങി കൃഷിയിറക്കി

Read Next

ട്രാക്ക് നവീകരണ ജോലികള്‍ക്കായി മഞ്ചേശ്വരം ലെവല്‍ ക്രോസ് ജൂലൈ 13 മുതല്‍ 19 വരെ അടച്ചിടും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!