നീലേശ്വരം കിഴക്കൻ കൊഴുവൽ ഏറുവാട്ട് തറവാട് കാരണവത്തി പേരോലിലെ എറുവാട്ട് വലിയ വീട്ടിൽ ലക്ഷ്മി അമ്മ (93) അന്തരിച്ചു. ഭർത്താവ് പരേതനായ കോറോത്ത് കൃഷ്ണൻ നായർ. മക്കൾ : തമ്പാൻ നായർ(എസ് ബി ടി റിട്ട.മേനേജർ), സുശീല, ശോഭന, രവീന്ദ്രൻ, രാധ, പുഷ്പ, സുരേഷ് (എക്സ് മിലിട്ടറി),പരേതയായ സരോജിനി. മരുമക്കൾ : കെ തമ്പാൻ നായർ, പി സി രാമദാസ്, വിജയ, രാധ, ശ്രീലത.പരേതരായ വി എം കുഞ്ഞമ്പു നായർ, എം രാമകൃഷ്ണൻ,രാജേന്ദ്രൻ നമ്പ്യാർ. സഹോദരങ്ങൾ: പരേതരായ എറുവാട്ട് മാലിങ്കൻ നായർ, എറുവാട്ട് ഗോപാലകൃഷ്ണൻ നായർ (തട്ടാച്ചേരി).