എരളാൽ നെരോത്ത് വടക്കേട്ട് വീട്ടിൽ തങ്കമ്മ (86)നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പാവു. മക്കൾ: വിജയൻ കുളിക്കുന്നക്കുണ്ട്, രവീന്ദ്രൻ നെരോത്ത്, പരേതനായ പ്രസാദ്. മരുമക്കൾ: ശാന്ത,തങ്കമണി,ബിന്ദു.
ശവസംസ്കാരം നാളെ ഞായറാഴ്ച പകൽ 12 മണിക്ക് അട്ടക്കണ്ടം നെരോത്ത് വീട്ടുവളപ്പിൽ.