The Times of North

Breaking News!

ഡിസിസി വൈസ് പ്രസിഡൻറ് സാജിദ് മവ്വലിനു സ്വീകരണം നൽകി   ★  സിപിഎം ജില്ലാ സമ്മേളനം: സിനിമാ പ്രവര്‍ത്തകർ സംഗമിച്ചു   ★  കടപ്പുറം സ്കൂളിലെ കുട്ടികൾക്ക് ജീവജലവുമായി ജല അതോറിറ്റി ജീവനക്കാർ   ★  മൂലപ്പള്ളി കൊല്ലൻകൊട്ടിലിൽ ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനത്തെ പുനപ്രതിഷ്ഠയും കളിയാട്ട മഹോത്സവവും   ★  നീലേശ്വരത്തു നിന്നും മോഷ്ടിച്ച ബൈക്ക് കാസർകോട്ട് കണ്ടെത്തി   ★  പാലക്കാട്ട് കിഴക്കേ വീട് തറവാട് ശ്രീ ചുഴലീ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാ ബ്രഹ്മകലശത്തിന് സംഘാടകസമിതി രൂപീകരിച്ചു.   ★  രക്ഷിതാക്കൾക്ക് ആശങ്ക, ലൈംഗിക ആരോപണം നേരിട്ട സുജിത് കൊടക്കാടിന് ജോലിയിൽ വിലക്ക്   ★  മാലിന്യപ്ലാന്റിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണമാല തിരികെ ഏൽപ്പിച്ച് നീലേശ്വരം നഗരസഭ ഹരിത കർമ്മ സേന മാതൃകയായി   ★  കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി പ്രിയങ്കാ ഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഐഎം   ★  ധർണ്ണാ സമരം സംഘടിപ്പിച്ചു

സിപിഎം സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇ പി ജയരാജന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും

തിരുവനന്തപുരം:ഒടുവിൽ ഇടതുമുന്നണി കൺവീനർ സ്ഥാനം ഒഴിയാൻ ഇ പി ജയരാജന്‍ തീരുമാനിച്ചു. ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് നീക്കം. ഇന്നത്തെ സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി പങ്കെടുക്കില്ല. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. സംസ്ഥാന സമിതിയിൽ യോഗത്തിൽ പങ്കെടുക്കാതെഇ പി കണ്ണൂരിലേക്ക് മടങ്ങി .

വിഷയം ഇന്നത്തെ സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചത്. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി കൂടിയാണ് രാജി സന്നദ്ധത അറിയിച്ചത്. കഴിഞ്ഞദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ജയരാജനെതിരെ രൂക്ഷമായ വിമർശനം ഉണ്ടായതാണ് അറിയുന്നത്

Read Previous

ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊന്നു

Read Next

വടക്കേപുലിയന്നുരിലെ സി.വെള്ളച്ചി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73