കാസർഗോഡ്: തോയമ്മൽ ജില്ലാ ആശുപത്രിക്ക് സമീപത്തെ എൻഡോസൾഫാൻ ദുരിത ബാധിത നിധീഷ സുകുമാരൻ(21) അന്തരിച്ചു. ചെമ്മട്ടം വയലിലെ സുകുമാരൻ്റെയും രജിതയുടെയും മകളാണ്. സഹോദരി: നിരഞ്ജന എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉണ്ടായിരുന്നു നിധിഷ Related Posts:എൻഡോസൾഫാൻ ദുരിതബാധിത അന്തരിച്ചുവയനാട് ദുരന്ത ബാധിതർക്ക് ഡി വൈ എഫ് ഐ യുടെ കൈത്താങ്ങ്നാടിൻറെ അഭിമാനമായ ശ്രീലക്ഷ്മിക്ക് അഭിനന്ദന പ്രവാഹംഔദ്യോഗിക വൃക്ഷവും പൂവും പക്ഷിയും മൃഗവും, കാസർഗോടിന്…50000 കിലോ ഇ മാലിന്യം ക്ലീൻ കേരള കമ്പനിയിലേയ്ക്ക്.…"പത്താമുദയത്തിൻ്റെ ആനന്ദം ":സന്തോഷ് ഒഴിഞ്ഞ വളപ്പ്