The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു

തൊഴിലുറപ്പ് തൊഴിലിനിടയിൽ ആറോളം തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. വലിയപറമ്പ് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തൃക്കരിപ്പൂർ കടപ്പുറത്ത് ജോലി ചെയ്യുന്നതിനിടയിലാണ് സംഭവം. കടന്നൽ കൂട് പരുന്ത് അക്രമിക്കുകയായിരുന്നു. കൂടുതകർന്നപ്പോൾ കൂട്ടത്തോടെ കടന്നലുകൾ തൊഴി
ലാളികളെ ആക്രമിച്ചു. മുപ്പതോളം തൊഴിലാളികൾ ഉണ്ടായിരുന്നു. പലരും ഓടി രക്ഷപ്പെട്ടു. തമ്പായി (72 ), ജാനകി (70), സതി (50), നഫീസ (65), വിലാസിനി (60), രോഹിണി (68) എന്നിവർക്കാണ് കുത്തേറ്റത്. തൊഴിലുറപ്പ് തൊഴിലാളികളുടെ മാറ്റ് ഷൈനിയുടെ നേതൃത്വത്തിൽ ഉടൻതന്നെ ഇവരെ വലിയ പറമ്പ് പ്രാഥമീക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകി

Read Previous

വയലാർ സ്മൃതി പരിപാടി നടത്തി

Read Next

പാടിക്കീൽ ഏ.കെ.ജി. ഗ്രന്ഥാലയത്തിൽ വയലാർ സ്മൃതി സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73