The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഇലക്ഷൻ വീഡിയോ ഗ്രാഫിയുടെ പ്രതിഫലം നൽകണം

പാർലമെൻറ് ഇലക്ഷൻ വീഡിയോ ഗ്രാഫിയുടെ പ്രതിഫലം എത്രയും പെട്ടന്ന് അനുവദിച്ച് കിട്ടണമെന്ന് കേരളാ ഫോട്ടോഗ്രാഫേഴ്സ് & വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സിഐടിയു) കാസർഗോഡ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് ഹോസ്ദുർഗ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കൺവെൻഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ സിജെ സജിത് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് ബാബു രസിത അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി വി സുരേഷ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സുനിൽ പരിയാരത്ത്
സംസ്ഥാന വൈ. പ്രസിഡണ്ട് പ്രദീപ് റയിൻ, സംസ്ഥാന വൈ. പ്രസിഡണ്ട് കെ.മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം ദിനു മേക്കാട്ട്, ജില്ല ഉപഭാരവാഹികളായ അജയകുമാർ, ഹരീഷ് കുഞ്ഞിക്കൊച്ചി, സന്തോഷ് കുമാർ, എന്നിവർ സംസാരിച്ചു. നാരായണൻ ലുക്ക് ഔട്ട് നന്ദി പറഞ്ഞു

Read Previous

പുനർവിവാഹം ചെയ്യുന്ന വിധവകൾക്ക് ധനസഹായം വനിത ശിശു വികസന വകുപ്പ് മംഗല്യ പദ്ധതി – അപേക്ഷ ക്ഷണിച്ചു.

Read Next

വന്ദേഭാരതിന് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് വേണം; എം.പിക്ക് നിവേദനം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!