നീലേശ്വരം: വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചായ്യോത്ത് ചൂരിക്കാട്ട് ഹൗസിൽ മുരളീധരൻ നായരെ ( 63) യാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി. Related Posts:നീലേശ്വരത്ത് ഷെഡ്ഡിൽ വയോധികൻ മരിച്ച നിലയിൽ91കാരൻ തൂങ്ങിമരിച്ച നിലയിൽഉറങ്ങിക്കിടന്ന ഭാര്യയെ പൂട്ടിയിട്ട് ഭർത്താവ്…വയോധിക ആൾമറയില്ലാത്ത കിണറ്റിൽ വീണു മരിച്ചുവയോധികൻ വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽപണം വെച്ച് കട്ടക്കളി; വയോധികൻ അറസ്റ്റിൽ