നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയോധികനെ നീലേശ്വരം എസ് ഐ സി കെ മുരളീധരനും സംഘവും അറസ്റ്റ് ചെയ്തു. പടന്നക്കാട് അനന്തംപള്ളയിലെ പി കെ അഹമ്മദിനെയാണ് (70) ഇന്നലെ വൈകിട്ട് ആറരയോടെ തൈക്കടപ്പുറം കോളനി റോഡിൽ വച്ച് അറസ്റ്റ് ചെയ്തത്. Related Posts:ഒമ്പതിനായിരം പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങളുമായി…നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരെ വ്യാപക പരിശോധന…ഹൊസ്ദുർഗിൽ വീണ്ടും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി…കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ…നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽവീണ്ടും പെരിങ്ങേത്ത് ഇഫക്ട്, ഒമ്പതിനായിരം പാക്കറ്റ്…