The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ബളാലിലെ ആധാരം എഴുത്തുകാരനായ എടത്തോട്ടെ മേലത്ത് മോഹനൻ നമ്പ്യാർ അന്തരിച്ചു

വെള്ളരിക്കുണ്ട് : ബളാലിലെ ആധാരം എഴുത്തുകാരനായ എടത്തോട്ടെ മേലത്ത് മോഹനൻ നമ്പ്യാർ (66) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം മലയോര മേഖലയിലെ ആദ്യകാല ബസ് സർവീസ് ആയ ദേവീദാസ് ബസ്സിന്റെ ഉടമയായിരുന്നു

ഭാര്യ: ലീല മോഹനൻ.മക്കൾ: രൂപേഷ്, സനോജ്, മധുസൂദനൻ, ശ്രീരഞ്ജിനി.മ രുമകൾ: അഞ്ജിമ മണിബാര

സഹോദരങ്ങൾ: മേലത്ത് കല്യാണിയമ്മ,, മേലത്ത് നാരായണൻ നമ്പ്യാർ, മേലത്ത് നാരായണി പരേതനായ മേലത്ത് കേളു നമ്പ്യാർ

സംസ്കാരം ഉച്ചയോട് കൂടി എടത്തോട്ടെ വീട്ടുവളപ്പിൽ.

Read Previous

ഷാർജയിലെ പഴയകാല പച്ചക്കറി വ്യാപാരി ബേക്കൽഇൽയാസ് നഗറിലെ ഹയാത്ത് മൻസിലിൽ കമ്പാർ അബൂബക്കർ ഹാജി അന്തരിച്ചു.

Read Next

ഐ. എൻ. എൽ സംസ്ഥാന കൗൺസിൽ അംഗം പടന്നക്കാട്ടെ പി. സി. ഇസ്മായിൽ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!