നീലേശ്വരം: മന്നംപുറത്തെ ഇ. സുധാകരൻ (60) അന്തരിച്ചു. പുറത്തേകൈയിലെ പരേതനായ അമ്പൂഞ്ഞി ഇടത്തുരുത്തി -മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: തങ്കമണി. മക്കൾ: സരുൺ, അരുൺ. മരുമക്കൾ: അജ്ഞു (പള്ളിക്കര) അശ്വനി (ഉദിനൂർ).സഹോദരി: വിലാസിനി Related Posts:കുണ്ടേൻ വയലിലെ മുതിരക്കാൽ മാധവി അമ്മ അന്തരിച്ചു.കരിന്തളം ഓമച്ചേരിയിലെ കണ്ണോത്ത് വീട്ടിൽ അമ്പൂഞ്ഞി അന്തരിച്ചുവൈദ്യുതി വകുപ്പ് കരാർ ജീവനക്കാരനെ അക്രമിച്ച…മടിക്കൈ പൂത്തക്കാലിലെ കുന്നുമ്മൽ പവിത്രൻ അന്തരിച്ചുകെഎസ്ഇബി കരാർ ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച കേസിൽ…മയിച്ചയിലെ കുറ്റിക്കടവത്ത് മാണിക്യം അന്തരിച്ചു