The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

അന്തർദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ഇ.ബാലൻ നമ്പ്യാർക്ക് വെങ്കല മെഡൽ

ശ്രീലങ്കയിലെ കൊളംബോ രാജപക്സെ സ്റ്റേഡിയത്തിൽ വച്ച് നടന്ന അന്തർദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ നീലേശ്വരത്തെ ഇ.ബാലൻ നമ്പ്യാർക്ക് വെങ്കല മെഡൽ. 1500 മീറ്റർ ഓട്ടത്തിലാണ് മെഡൽ നേട്ടം. കാറ്റഗറി 75 – 80 ൽ ട്രാക്ക് ഇനങ്ങളിൽ 100, 200, 5000 മീറ്റർ നടത്തത്തിലും പങ്കെടുത്തിരുന്നു. 60 അംഗ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചാണ് ഇദ്ദേഹം മീറ്റിന് എത്തിയത്. കാസർകോട് ജില്ലാ ഫുട്ബോൾ റഫറീസ് അസോസിയേഷൻ പ്രസിഡന്റും സംസ്ഥാന അസോസിയേഷൻ അംഗവുമാണ്. മുൻ നാഷണൽ റഫറിയുമാണ്.

Read Previous

പള്ളിക്കരയിലെ കെ. വി കൃഷ്ണൻ അന്തരിച്ചു

Read Next

മടിക്കൈ പ്രവാസി അസോസിയേഷൻ ഫുട്ബോളിൽ ഐ കോണിക് എഫ് സി ജേതാക്കൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!