The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

മരം കടപുഴകി വീണ് ഗതാഗതം നിലച്ചു സന്നദ്ധ പ്രവർത്തനവുമായി ഡിവൈഎഫ്ഐ

ശക്തമായ കാറ്റിലും മഴയിലും കാലിച്ചാമരം- പരപ്പ റോഡിൽ മീർകാനത്ത് മരം കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു, പുലർച്ചെ ഉണ്ടായ കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്,സംഭവം അറിഞ്ഞു ഡിവൈഎഫ്ഐ മീർകാനം യൂണിറ്റിലെ യൂത്ത് ബ്രിഗേഡിന്റെ നേതൃത്തിൽ മരം വെട്ടി മാറ്റി ഗതാഗത തടസ്സം നീക്കി എം വി രതീഷ്, ശിവരാജ് കെപി, വൈശാഖ് കെ പി, അഭിനന്ദ് കെ, മഹേഷ്‌ കെ, അശ്വിൻ എം, ശ്രീഷ്ണവ് ടി ആർ, കെ കൃഷ്ണൻ, പി എ സുരേന്ദ്രൻ, സജി എന്നിവർ നേതൃത്വം നൽകി.

Read Previous

മദ്രസക്ക് സമീപം സംശയകരമായി കാണപ്പെട്ട അഞ്ചു പേർ അറസ്റ്റിൽ

Read Next

നീലേശ്വരം താലൂക്ക് ആശുപത്രിക്ക് മുകളിൽ മരംകടപുഴകി വീണു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!