
ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ആർഎസ്എസ്-ബിജെപി സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധ തീരുമാനങ്ങൾക്കെതിരെ ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് ഉദ്ഘാടനം ചെയ്തു എം വി ദീപേഷ് അധ്യക്ഷനായി കെ സനുമോഹൻ, അമൃത സുരേഷ്, പി അഖിലേഷ്, ടി കെ അനീഷ്, സബിൻ സത്യൻ, കെ ആതിര, അശ്വിൻ രാജ് എന്നിവർ സംസാരിച്ചു